ശനിയാഴ്‌ച, ഓഗസ്റ്റ് 29, 2009

നേരെന്നു നമ്മള്‍ കരുതുന്ന നുണകള്‍

നേരെന്നു നമ്മള്‍ കരുതുന്ന നുണകളില്‍ ചിലത്
1) നമ്മള്‍ കരുതുന്നത് പോലെ ക്വേട്ടെഷന്‍ ഗാങ്ങുകള്‍ അന്യഗ്രഹ ജീവികളല്ല അവരാണ് കാക്കിയുടുത്തും ,ഖദറുടുത്തും നമ്മളെ ഭരിച്ചുകൊണ്ടും നയിച്ചുകൊണ്ടും നടക്കുന്നത്
2) പുഴയെ കൊല്ലുന്നതും മലയെ വിഴുങ്ങുന്നതും മണല്‍ മാഫിയ മാത്രമല്ല ഒരു വീടെങ്ങ്കിലും പണികഴിപ്പിച്ച നമ്മള്‍ ഓരോരുത്തരും ആണ്
3) നമ്മുടെ രാഷ്ട്രീയ നേതാക്കളും കുടുംബങ്ങളും വായു ഭക്ഷിച്ച്ചല്ല ജീവിക്കുന്നത് ആയതിനാല്‍ നമ്മള്‍ അഴിമതി, അഴിമതി എന്ന് കരയാതെ ഇവരുടെ സേവനങള്‍ക്ക് ഒരു നിരക്ക്‌ എര്‍പ്പെടു്തണം

അഭിപ്രായങ്ങളൊന്നുമില്ല: