വ്യാഴാഴ്‌ച, ഓഗസ്റ്റ് 27, 2009

ക്വൊട്ടേഷന്‍

നമ്മുക്ക് ഈ നാടിന്റെ കാര്യങ്ങള്‍ മൊത്തമായീ ക്വേട്ടെഷന്‍ കൊടുക്കാം . ഒരു കണക്കുമില്ലാതെ രാഷ്ട്രീയക്കാര്‍ക്കും പോലീസുകാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും കൊടുത്തു കൊടുത്തു മുടിഞ നമ്മുടെ നാടിനെയും നാട്ടാരെയും കരകയറ്റാം ഒന്നുമില്ലങ്ങിലും കാര്യങ്ങള്‍ക്ക് ഒരു വ്യവസ്ഥയും വെള്ളിയാഴ്ച്ചയും വരുമല്ലോ

അഭിപ്രായങ്ങളൊന്നുമില്ല: