ശനിയാഴ്‌ച, നവംബർ 07, 2009
നല്ല മലയാള പുസ്തകങ്ങള് Down ലോഡ് ചെയ്യാനുള്ള അവസരം
നല്ല മലയാള പുസ്തകങ്ങള്---,പകര്പ്പവകാശത്തിന്റെ പൊല്ലാപ്പുകള് ഒന്നും ഇല്ലത്തവയോ , 50 വര്ഷത്തിനുമേല് പഴക്കമുള്ളവയോ,പകര്പ്പവകാശം നല്കാന് എഴുത്തുകാര് തെയ്യാരുള്ളവയോ---ആയവ മലയാളികള്ക്കായി ഫ്രീയായി ഡൌണ്ലോഡ് ചെയ്യാനുള്ള അവസരം ഒരുക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള് ഈ മഹാ സംരംഭവുമായി സഹകരിക്കാന് താല്പര്യം ഉള്ളവര് ബന്തപ്പെടുക
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
2 അഭിപ്രായങ്ങൾ:
I like the idea.Please let me know the details about it. Thanks.
shine അഥവാ കുട്ടേട്ടൻ
പ്രീയ ഷൈന്‍;
സംഗതി സിമ്പിള്‍ താങ്കള്‍ക്കു കിട്ടാവുന്ന പുസ്തകങ്ങള്‍ pdf രൂപത്തില്‍ ആക്കുക എന്നിട്ട് അതിനെ Rapidshare പോലുള്ള
ഫ്രീ service Server കളിലേക്ക് upload ചെയ്യുക എന്നിട്ട് ലിങ്ക് നല്‍കുക ഈ ലിങ്കുകള്‍ പരസ്പരം പങ്കുവയ്ക്കുക ആവശ്യമുള്ളവര്‍ക്ക് ഏവ
ഉപയോഗിച്ചു പുസ്തകങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യാം ഈ പണികള്‍ ചെയ്യുന്നതിന്‍ സന്നദ്ദത ഉള്ളവരുടെ ഒരു കൂട്ടായ്മയാണ് ഉദ്ദേശിക്കുന്നത്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ