ശനിയാഴ്‌ച, നവംബർ 07, 2009

നല്ല മലയാള പുസ്തകങ്ങള് Down ലോഡ് ചെയ്യാനുള്ള അവസരം

നല്ല മലയാള പുസ്തകങ്ങള്---,പകര്പ്പവകാശത്തിന്റെ പൊല്ലാപ്പുകള് ഒന്നും ഇല്ലത്തവയോ , 50 വര്ഷത്തിനുമേല് പഴക്കമുള്ളവയോ,പകര്പ്പവകാശം നല്കാന് എഴുത്തുകാര് തെയ്യാരുള്ളവയോ---ആയവ മലയാളികള്ക്കായി ഫ്രീയായി ഡൌണ്ലോഡ് ചെയ്യാനുള്ള അവസരം ഒരുക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള് ഈ മഹാ സംരംഭവുമായി സഹകരിക്കാന് താല്പര്യം ഉള്ളവര് ബന്തപ്പെടുക

ബുധനാഴ്‌ച, നവംബർ 04, 2009

"സായ്പ്പ്‌ കോപ്പിയടിച്ച മലയാള പുസ്തക കവര്‍"



ബഷീര്‍ കെ യുടെ 2001 ഇല്‍ പ്രസിദ്ദികരിച്ച "അനന്തത " എന്ന പുസ്തകത്തിന്റെ കവര്‍ പേജും ,2007ഇല്‍ പ്രസിദ്ദികരിച്ച John Nash എഴുതിയ "The Creative Eye "എന്ന പുസ്തകത്തിന്റെ കവര്‍ പേജും കാണുക .
"സായ്പ്പ്‌ കോപ്പിയടിച്ച ആദ്യ മലയാള പുസ്തക കവര്‍ എന്ന ബഹുമതി അങിനെ ബഷീര്‍ കെ യുടെ "അനന്തത " ക്ക് കൈവന്നിരിക്കുന്നു