പ്രേമേഹ രോഗികള്‍ കഴിക്കുന്ന ഒരു ഭക്ഷണമാണ് "വൈറ്റ് Oats " ഒരു കിലോ പാക്കറ്റിന് 120 മുതല്‍ 140 രൂപ വരെ ആണ് ഇതിനു മാര്‍ക്കെറ്റിലെ റിട്ടയില്‍ വില പക്ഷെ ധാന്യ രൂപത്തില്‍ ലൂസ് ആയി കിട്ടുകയില്ല.
ഇവിടെയാണ് അന്താരാഷ്ട്ര കുത്തകകളുടെ പറ്റിക്കല്‍ നടക്കുന്നത് ഈ സാധനം എത്ടുകൊണ്ട് അരിയും ,ഗോതമ്പും പോലെ നമ്മുക്ക് ലൂസായി കിട്ടുന്നില ആങിനെയെന്കില് ധാന്യ രൂപത്തില്‍ ഒരു കിലോക്ക് 40 രൂപയില്‍ കൂടുതല്‍ ആവില്ല അത് വാങ്ങി മിക്സിയിലിട്ടു ഒന്ന് ചതച്ച്ടുത്താല് പാക്കറ്റില്‍ വാങ്ങുന്ന സാധനമായി.
അറിവുള്ള ബ്ലോഗര്‍മാര്‍ ഈ കാര്യത്തിനെ ക്കുറിച്ച് വിശദീകരിച്ചാല്‍ നമ്മുടെ നാട്ടിലെ ലക്ഷക്കണക്കിന് പ്രേമേഹ രോഗികള്‍ക്ക് വലിയ ഒരു സഹായമാവും
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ