Saturday, November 07, 2009
നല്ല മലയാള പുസ്തകങ്ങള് Down ലോഡ് ചെയ്യാനുള്ള അവസരം
നല്ല മലയാള പുസ്തകങ്ങള്---,പകര്പ്പവകാശത്തിന്റെ പൊല്ലാപ്പുകള് ഒന്നും ഇല്ലത്തവയോ , 50 വര്ഷത്തിനുമേല് പഴക്കമുള്ളവയോ,പകര്പ്പവകാശം നല്കാന് എഴുത്തുകാര് തെയ്യാരുള്ളവയോ---ആയവ മലയാളികള്ക്കായി ഫ്രീയായി ഡൌണ്ലോഡ് ചെയ്യാനുള്ള അവസരം ഒരുക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള് ഈ മഹാ സംരംഭവുമായി സഹകരിക്കാന് താല്പര്യം ഉള്ളവര് ബന്തപ്പെടുക
Wednesday, November 04, 2009
"സായ്പ്പ് കോപ്പിയടിച്ച മലയാള പുസ്തക കവര്‍"
Thursday, October 29, 2009
പ്രേമേഹ രോഗികളെ പറ്റിക്കുന്നതെങ്ങിനെ ?
പ്രേമേഹ രോഗികള്‍ കഴിക്കുന്ന ഒരു ഭക്ഷണമാണ് "വൈറ്റ് Oats " ഒരു കിലോ പാക്കറ്റിന് 120 മുതല്‍ 140 രൂപ വരെ ആണ് ഇതിനു മാര്‍ക്കെറ്റിലെ റിട്ടയില്‍ വില പക്ഷെ ധാന്യ രൂപത്തില്‍ ലൂസ് ആയി കിട്ടുകയില്ല.
ഇവിടെയാണ് അന്താരാഷ്ട്ര കുത്തകകളുടെ പറ്റിക്കല്‍ നടക്കുന്നത് ഈ സാധനം എത്ടുകൊണ്ട് അരിയും ,ഗോതമ്പും പോലെ നമ്മുക്ക് ലൂസായി കിട്ടുന്നില ആങിനെയെന്കില് ധാന്യ രൂപത്തില്‍ ഒരു കിലോക്ക് 40 രൂപയില്‍ കൂടുതല്‍ ആവില്ല അത് വാങ്ങി മിക്സിയിലിട്ടു ഒന്ന് ചതച്ച്ടുത്താല് പാക്കറ്റില്‍ വാങ്ങുന്ന സാധനമായി.
അറിവുള്ള ബ്ലോഗര്‍മാര്‍ ഈ കാര്യത്തിനെ ക്കുറിച്ച് വിശദീകരിച്ചാല്‍ നമ്മുടെ നാട്ടിലെ ലക്ഷക്കണക്കിന് പ്രേമേഹ രോഗികള്‍ക്ക് വലിയ ഒരു സഹായമാവും

Wednesday, October 28, 2009
കെ.ഇ എ ബഷീരിന്റ്റ് കവിത
രാജാവ് അയാളുടെ കൈയ് വെട്ടി
അരിശം തീരാഞ്ഞ് കാലും വെട്ടി
അയാള്‍ നാക്ക് കൊണ്ട് നടന്നു പോയി
അരിശം തീരാഞ്ഞ് കാലും വെട്ടി
അയാള്‍ നാക്ക് കൊണ്ട് നടന്നു പോയി
Monday, October 12, 2009
അബ്ദുല്‍ നാസര്‍ മദനിയെ പേടിക്കുന്നതാര്‍
1998 ഇല്‍ 46 മനുഷ്യജീവിതങ്ങളെ ചിതറിത്തെറിപ്പിക്കാന് കാരണമായ ഈ മനുഷ്യനെ എനിക്ക് പേടിയാണ് ,
ഒരിക്കല്‍ തീവ്രവാദി ആയിരുന്നയാളും ഇപ്പോള് കുമ്പസാരിച്ചു പുണൃ്വാളനാകാന് ശ്രമിക്കുന്നയാളുമായ ഈ മനുഷ്യനെ എനിക്ക് പേടിയാണ് ,
ആട്ടിന്‍ തോലിട്ടു വീണ്ടും പൊതുരങ്ങത്തെത്തി വിഷം ചീറ്റുന്ന ,ഈ മനുഷ്യനെ എനിക്ക് പേടിയാണ്
മനുഷ്യാവകാശങ്ങള്‍ വേട്ടക്കാര്‍ക്ക് മാത്രമേ ഉള്ളുവെന്നും ഇരകള്‍ക്ക് ഇല്ല എന്നും കരുതുന്ന ഇടതും,വലതും മധ്യത്തിലും നിന്നു ഈ മനുഷ്യനെ ന്യായീകരിക്കുന്ന സകലമാന അവകാശ പ്ര്സ്ഥാനക്കാരെയും എനിക്ക് പേടിയാണ്
എന്നെ പോലുള്ള സാധാരണക്കാര്‍ക്കും പേടിയാണ്

Monday, October 05, 2009
Sunday, September 20, 2009
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)